ജ്യോതിഷപഠനം 3
ഭാവനിരൂപണം
- ഭാവം പുഷ്ടികരമായിരിക്കും
- ഭാവത്തിന് ശുഭാനുഭവം - ഹാനിയും - ഗുണദോഷസമ്മിശ്രം
- ഭാവനാശത്തെ - ഭാവപുഷ്ടിയെ ചെയ്യുന്നതാണ്
- ഭാവത്തിന് നാശം സംഭവിക്കും - വലിയ ഗുണഫലത്തെയൊന്നും ചെയ്യുകയില്ല
- ഭാവത്തിനു ഹാനിയുണ്ടെന്നും - ഭാവം അനുഭവാർഹവും ശുഭഫലവുമായിരിക്കുകയും ചെയ്യും
- ഭാവത്തിന് നാശത്തെത്തന്നെ പറയണം - ദോഷഫലത്തിന് ന്യൂനത (കുറവ്) സംഭവിക്കും
- ലഗ്നാധിപനായ ഗ്രഹം ഏത് ഭാവത്തിൽ നിന്നാലും / ഭാവാധിപനായ ഗ്രഹത്തോടുകൂടി ചേർന്നാലും / ദുഃസ്ഥാനത്തിൽ നിൽക്കുന്നുവോ / ബലഹീനൻകൂടിയായാൽ / ബലവാനായാൽ
- ലഗ്നാധിപനായ ഗ്രഹം വേറൊരു ദുഃസ്ഥാനത്തിന്റെ അധിപൻകൂടിയായാലും
- ഒരു ഗ്രഹത്തിനു രണ്ടു ഭാവങ്ങളുടെ ആധിപത്യം ഉണ്ടായാൽ
- ഭാവാധിപനായ ഗ്രഹത്തിന്റെ ശത്രുക്ഷേത്രത്തിലും അതിശത്രുക്ഷേത്രത്തിലും അഷ്ടവർഗ്ഗത്തിൽ ശൂന്യമായി വരുന്ന രാശിയിലും
- ഗ്രഹങ്ങൾ ഭാവസന്ധിയിൽ നിൽക്കുകയാണെങ്കിൽ
- ദുഃസ്ഥാനാധിപനായ ഗ്രഹം തന്റെ മറ്റൊരു രാശിയായ സ്വക്ഷേത്രത്തിൽ നിന്നാൽ
- ലഗ്നഭാവഫലം
- ദ്വിതീയഭാവഫലം
- സഹോദരഭാവഫലം
- മാതൃസ്ഥാനഫലം
- പുത്രഭാവഫലം ഗ്രഹങ്ങളുടെ കാരകത്വം
- ലഗ്നാദി ഭാവങ്ങളുടെ കാരകത്വം
- സൂര്യന്റെ കാരകത്വം
- ചന്ദ്രന്റെ കാരകത്വം
- ചൊവ്വയുടെ കാരകത്വം
- ബുധന്റെ കാരകത്വം
- വ്യാഴത്തിന്റെ കാരകത്വം
- ശുക്രന്റെ കാരകത്വം
- ശനിയുടെ കാരകത്വം
- രാഹുവിന്റെ കാരകത്വം
- കേതുവിന്റെ കാരകത്വം
- ഗ്രഹങ്ങളുടെ കാരകത്വം പറയുമ്പോൾ ശ്രദ്ധിക്കണം വാരദേവതകൾ
- വാരദേവതകൾ ഏതെല്ലാം? നക്ഷത്രദേവതകൾ
- നക്ഷത്രങ്ങളുടെ മൃഗങ്ങളും വൃക്ഷങ്ങളും ദേവതകളും മന്ത്രങ്ങളും
- ജന്മനക്ഷത്രത്തിനു പറഞ്ഞിട്ടുള്ള മൃഗവൃക്ഷപക്ഷിദേവതാദികളെയും ഷഡ്വർഗ്ഗഫലം
- ഷഡ്വർഗ്ഗങ്ങൾ ദ്രേക്കാണഫലങ്ങൾ
- ദ്രേക്കാണം കണ്ടുപിടിക്കുന്നത് എങ്ങനെ?
- സൂര്യദ്രേക്കാണത്തിൽ ജനിക്കുന്നവൻ
- ചന്ദ്രദ്രേക്കാണത്തിൽ ജനിക്കുന്നവൻ
- ചൊവ്വയുടെ ദ്രേക്കാണത്തിൽ ജനിക്കുന്നവൻ
- ബുധന്റെ ദ്രേക്കാണത്തിൽ ജനിക്കുന്നവൻ
- വ്യാഴത്തിന്റെ ദ്രേക്കാണത്തിൽ ജനിക്കുന്നവൻ
- ശുക്രന്റെ ദ്രേക്കാണത്തിൽ ജനിക്കുന്നവൻ
- ശനിയുടെ ദ്രേക്കാണത്തിൽ ജനിക്കുന്നവൻ ഹോരാഫലങ്ങൾ
- ഹോരാ കണ്ടുപിടിക്കുന്നത് എങ്ങനെ?
- സൂര്യഹോരയിൽ ജനിക്കുന്നവൻ
- ചന്ദ്രഹോരയിൽ ജനിക്കുന്നവൻ നവാംശകഫലങ്ങൾ
- നവാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ?
- സൂര്യനവാംശകത്തിൽ ജനിക്കുന്നവൻ
- ചന്ദ്രനവാംശകത്തിൽ ജനിക്കുന്നവൻ
- കുജനവാംശകത്തിൽ ജനിക്കുന്നവൻ
- ബുധനവാംശകത്തിൽ ജനിക്കുന്നവൻ
- ഗുരു (വ്യാഴം) നവാംശകത്തിൽ ജനിക്കുന്നവൻ
- ശുക്രനവാംശകത്തിൽ ജനിക്കുന്നവൻ
- ശനിനവാംശകത്തിൽ ജനിക്കുന്നവൻ ത്രിംശാംശകഫലങ്ങൾ
- ത്രിംശാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ?
- കുജത്രിംശാംശകത്തിൽ ജനിക്കുന്നവൻ
- ബുധത്രിംശാംശകത്തിൽ ജനിക്കുന്നവൻ
- ഗുരുത്രിംശാംശകത്തിൽ ജനിക്കുന്നവൻ
- ശുക്രത്രിംശാംശകത്തിൽ ജനിക്കുന്നവൻ
- ശനിത്രിംശാംശകത്തിൽ ജനിക്കുന്നവൻ ദ്വാദശാംശകഫലങ്ങൾ
- ദ്വാദശാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ?
- സൂര്യദ്വാദശാംശകത്തിൽ ജനിക്കുന്നവൻ
- ചന്ദ്രദ്വാദശാംശകത്തിൽ ജനിക്കുന്നവൻ
- കുജദ്വാദശാംശകത്തിൽ ജനിക്കുന്നവൻ
- ബുധദ്വാദശാംശകത്തിൽ ജനിക്കുന്നവൻ
- ഗുരുദ്വാദശാംശകത്തിൽ ജനിക്കുന്നവൻ
- ശുക്രദ്വാദശാംശകത്തിൽ ജനിക്കുന്നവൻ
- ശനിദ്വാദശാംശകത്തിൽ ജനിക്കുന്നവൻ ക്ഷേത്രഫലങ്ങൾ
- സൂര്യക്ഷേത്രത്തിൽ ജനിക്കുന്നവൻ
- ചന്ദ്രക്ഷേത്രത്തിൽ ജനിക്കുന്നവൻ
- ചൊവ്വാക്ഷേത്രത്തിൽ ജനിക്കുന്നവൻ
- ബുധക്ഷേത്രത്തിൽ ജനിക്കുന്നവൻ
- വ്യാഴക്ഷേത്രത്തിൽ ജനിക്കുന്നവൻ
- ശുക്രക്ഷേത്രത്തിൽ ജനിക്കുന്നവൻ
- ശനിക്ഷേത്രത്തിൽ ജനിക്കുന്നവൻ ലഗ്നഫലങ്ങൾ
- മേടലഗ്നത്തിൽ ജനിക്കുന്നവൻ
- ഇടവലഗ്നത്തിൽ ജനിക്കുന്നവൻ
- മിഥുനലഗ്നത്തിൽ ജനിക്കുന്നവൻ
- കർക്കടകലഗ്നത്തിൽ ജനിക്കുന്നവൻ
- ചിങ്ങലഗ്നത്തിൽ ജനിക്കുന്നവൻ
- കന്നി ലഗ്നത്തിൽ ജനിക്കുന്നവൻ
- തുലാലഗ്നത്തിൽ ജനിക്കുന്നവൻ
- വൃശ്ചികലഗ്നത്തിൽ ജനിക്കുന്നവൻ
- ധനുലഗ്നത്തിൽ ജനിക്കുന്നവൻ
- മകരലഗ്നത്തിൽ ജനിക്കുന്നവൻ
- കുംഭലഗ്നത്തിൽ ജനിക്കുന്നവൻ
- മീനലഗ്നത്തിൽ ജനിക്കുന്നവൻ ലഗ്നവിചാരം
- മേടലഗ്നവിചാരം
- ഇടവലഗ്നവിചാരം
- മിഥുനലഗ്നവിചാരം
- കർക്കടകലഗ്നവിചാരം
- ചിങ്ങലഗ്നവിചാരം
- കന്നിലഗ്നവിചാരം
- തുലാലഗ്നവിചാരം
- വൃശ്ചികലഗ്നവിചാരം
- ധനുലഗ്നവിചാരം
- മകരലഗ്നവിചാരം
- കുംഭലഗ്നവിചാരം
- മീനലഗ്നവിചാരം ഗ്രഹദോഷപരിഹാരം - സ്നാനം സൂര്യൻ മുതലായ ഗ്രഹങ്ങൾ ജാതകസ്ഥിതി കൊണ്ടോ ഗ്രഹചാരഗതികൊണ്ടോ അഷ്ടവർഗ്ഗാദികൾകൊണ്ടോ അനിഷ്ടസ്ഥിതന്മാരായി വരുന്നതാകയാൽ തൽപരിഹാരമായി ശാന്തിഹോമങ്ങളും പൂജകളും സ്നാനങ്ങളും യഥാശക്തി ചെയ്തുകൊള്ളണം. അതുകൊണ്ട് ഗ്രഹങ്ങൾ പ്രീതന്മാരാകുന്നതാണ്. ഈ ഔഷധങ്ങൾ കഷായമായോ കലശരൂപമായോ ഏതെങ്കിലും തരത്തിൽ സ്നാനത്തിന് ഉപയോഗിക്കാമെന്നും അറിഞ്ഞുകൊള്ളണം.
- സൂര്യദോഷപരിഹാരം
- ചന്ദ്രദോഷപരിഹാരം
- കുജദോഷപരിഹാരം
- ബുധദോഷപരിഹാരം
- വ്യാഴദോഷപരിഹാരം
- ശുക്രദോഷപരിഹാരം
- ശനിദോഷപരിഹാരം